- September 25, 2023
ലോക ബദിര ദിനത്തോട് അനുബന്ധിച്ചു ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി ലോക ബദിര ദിനത്തോട് അനുബന്ധിച്ചു കൈപ്പറമ്പ് പഞ്ചായത്തിലെ ആശ വർക്കേഴ്സിന് ആയി 25/09/2023 രാവിലെ 11 മണിക്ക് പ്രൈമറി ഹെൽത്ത് സെന്റർ ഹാളിൽ വെച്ച് ഡിപ്പാർട്മെന്റ് ഓഫ് ഇ എൻ ടി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഇ എൻ ടി ഡിപ്പാർട്മെന്റ് ഡോക്ടർ നിഷ, dr ഡയാന എന്നിവർ ചേർന്ന് ക്ലാസ്സ് അവതരിപ്പിക്കുകയും ചെയ്തു