FREE TB,ORAL AND MALARIA SCREENING CAMP @ വേലൂർ കിരാലൂർ ജനകീയ ആരോഗ്യകേന്ദ്രം

  • Home
  • News and Events
  • FREE TB,ORAL AND MALARIA SCREENING CAMP @ വേലൂർ കിരാലൂർ ജനകീയ ആരോഗ്യകേന്ദ്രം
  • July 22, 2024

FREE TB,ORAL AND MALARIA SCREENING CAMP @ വേലൂർ കിരാലൂർ ജനകീയ ആരോഗ്യകേന്ദ്രം

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൻ്റെയും, വേലൂർ കിരാലൂർ ജനകീയ ആരോഗ്യകേന്ദ്രത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കിരാലൂർ ഉള്ള അന്യ സംസ്ഥാന തൊഴിലാളികൾക്ക് 22/7/2024 തിങ്കളാഴ്ച്ച രാവിലെ 10:00 am മുതൽ 1:30 വരെ കിരാലൂർ FHC സബ് സെൻ്ററിൽ വച്ച് "FREE TB,ORAL AND MALARIA SCREENING CAMP" നടത്തി.