
- July 26, 2024
Selfcare Day Awareness Class And Adolescent Mental Health Awareness Class
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ വേലൂർ പഞ്ചായത്തിലെ തയ്യുർ G.H.S സ്കൂളിലെ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികൾക്കായി 26/7/2024 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് "Selfcare Day Awareness Class And Adolescent Mental Health Awareness Class" നടത്തി. Selfcare എന്ന വിഷയത്തെ പറ്റി കമ്യൂണിറ്റി മെഡിസിൻ വിഭാഗം Dr. Ebin Jose ക്ലാസ്സ് എടുത്തു. Adolescent Mental Health എന്ന വിഷയത്തെപറ്റി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് HIC വിഭാഗം കോർഡിനേറ്റർ, Adolescents Health Master Trainer Dr. Dinu Joy ക്ലാസ്സ് എടുത്തു. തയ്യൂർ സ്കൂൾ മാഷ് ശ്രീ.ബിജോയ് സ്വാഗതം പറഞ്ഞു. തയ്യൂർ സ്കൂളിലെ കുട്ടികൾക്കായുള്ള First-Aid ബോക്സുകളും Dr. Ebin Jose, Dr. Dinu Joy എന്നിവർ ചേർന്ന് കുട്ടികൾക്ക് കൈമാറി