അടാട്ട് ഗ്രാമ പഞ്ചായത്തിൽ തൈറോയ്‌ഡ് ബോധവത്ക്കരണ ക്ലാസ്

  • Home
  • News and Events
  • അടാട്ട് ഗ്രാമ പഞ്ചായത്തിൽ തൈറോയ്‌ഡ് ബോധവത്ക്കരണ ക്ലാസ്
  • March 22, 2024

അടാട്ട് ഗ്രാമ പഞ്ചായത്തിൽ തൈറോയ്‌ഡ് ബോധവത്ക്കരണ ക്ലാസ്

അമല ഗ്രാമ അടാട്ട് ഗ്രാമപഞ്ചായത്ത്‌ "THYROID " നെ കുറിച്ച് 22/03/24 ഉച്ചക്ക്  1:30 ക്ക് അടാട്ട് ഗ്രാമ പഞ്ചായത്തിലെ തൊഴിൽഉറപ്പ് വനിതകൾക്കായി 17-)0 വാർഡിൽ വെച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് endocrinology വിഭാഗം dr. ശ്രീജിത്ത്‌ വിഷയ  അവതരണം നടത്തി.