സോറിയോസിസ് വാരാചരണ പൊതുസമ്മേളനവും സമ്മാനദാനവും

  • Home
  • News and Events
  • സോറിയോസിസ് വാരാചരണ പൊതുസമ്മേളനവും സമ്മാനദാനവും
  • October 28, 2023

സോറിയോസിസ് വാരാചരണ പൊതുസമ്മേളനവും സമ്മാനദാനവും

അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സോറിയാസിസ് വാരാചരണം പൊതുസമ്മേളനവും സമ്മാനദാനവും നടക്കപ്പെട്ടു. വിവിധ ദിവസങ്ങളിലായി നടത്തിയ ക്വിസ് ,പോസ്റ്റർ , സ്കിറ്റ് എന്നീ മത്സരങ്ങൾക്കുള്ള സമ്മാനദാനവും , തെരുവ് നാടകവും , സൗജന്യ മെഡിക്കൽ ചെക്കപ്പും, അമല കോമ്പൗണ്ടിൽ മാത്രമല്ല,അമല ഗ്രാമയുടെ ഭാഗമായി വേലൂർ പഞ്ചായത്ത് ഹാളിൽ വെച്ച് ബോധവൽക്കരണ ക്ലാസും സ്ക്രീനിങ് ക്യാമ്പും നടക്കപ്പെട്ടു.