- February 13, 2024
അമല നയന പദ്ധതി-സെൻറ് : സേവിയേഴ്സ് യൂ.പി സ്കൂൾ: വേലൂർ
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായുള്ള അമല നയന പദ്ധതിയുടെ ഭാഗമായി വേലൂർ ഗ്രാമപഞ്ചായത്തിലെ St. Xavier's യൂ.പി സ്കൂൾ 5,6 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി 13/2/2024 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് . ആദ്യഘട്ട കണ്ണ് പരിശോധന ക്യാമ്പ് നടത്തി.