അമലയിൽ ലാബ് വാരാചരണം

  • April 24, 2023

അമലയിൽ ലാബ് വാരാചരണം

അന്തർദേശീയ ലാബ്  വാരാചരണം പ്രമാണിച്ച്  അമല ആശുപത്രിയിൽ 24/4/2023  ന്  അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ പ്രാവിനെ പറത്തി  ഉദ്ഘാടനം ചെയ്തു. രാവിലെ 8 മണിക്കു നടന്ന മീറ്റിങ്ങിൽ അസോസിയറ്റ് ഡയറക്ടർ , ഫാ.ജെയ്സൺ മുണ്ടൻമാണി, ഡോക്ടർ നിധിൻ പോൾ ഇ. എന്നിവർ പ്രസംഗിച്ചു.  ലാബ് വാരാചരണത്തിൻ്റെ ഭാഗമായി 26 ന്  രക്തദാന ക്യാമ്പും 27 ന് ലാബ് സേവനത്തിൻ്റെ വിവിധ മാനങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സും ലാബ് സേവനങ്ങളെ അധിഷ്ഠിതമാക്കിയുള്ള വിക്ഷയങ്ങളിൽ  മത്സരങ്ങളും വീഡിയോ അവതരണങ്ങളും ഫ്ലാഷ് മോമ്പും സമ്മാനദാനവും സൗജന്യ ഹെൽത്ത് ചെക്ക¸pw ഫാമിലി മീറ്റും നടത്തുന്നുണ്ട്.