Please select from the following:
അമല മെഡിക്കല്‍ കോളേജില്‍ വിവിധ മത്സരങ്ങളോടെ നടത്തിയ ക്രിസ്തുമസ്സ് ആഘോഷം ബേത്ലഹേം ബ്രീസ് ഉദ്ഘാടനം ദേവമാതാ വികാര്‍ പ്രൊവിന്‍ഷ്യാള്‍ ഫാ.ഡേവി കാവുങ്കല്‍ നിര്‍വ്വഹിച്ചു. ക്രിസ്തുമസ്സ് സ്റ്റാര്‍ മെക്കിംഗ്, കേക്ക് മത്സരം, ഗ്രീറ്റിംഗ് കാര്‍ഡ് നിര്‍മ്മാണം, ഉണ്ണീശോക്കൊരു കത്ത് എന്നീ മത്സരങ്ങളില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ ജോയിന്‍റ് ഡയറക്ടര്‍മാരായ ഫാ.ഡെല്‍ജോ പുത്തൂര്‍, എന്നിവര്‍ പ്രസംഗിച്ചു.