Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 24-04-26 11:00:00
  • To : 24-04-26 12:30:00
  • April 24, 2026

"WORLD LIVER DAY" യുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സ് നടത്തി.

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി വേലൂർ പഞ്ചായത്തിൽ വാർഡ് 15 കുറുമാൽ SNDP മന്ദിരത്തിൽ വച്ച് 24/4/2026 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ഏപ്രിൽ 19 "WORLD LIVER DAY" യുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോ. അദ്രിക, ഡോ. അമയ എന്നിവർ ക്ലാസ്സ് എടുത്തു. വേലൂർ പഞ്ചായത്ത് JHI ശ്രീ. ദീപു പങ്കെടുത്തു.