Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 13-12-25 02:30:00
  • To : 13-12-25 05:00:00
  • December 13, 2025

അമലയിൽ വൈറ്റ് കോട്ട് സെറിമണി

അമല മെഡിക്കൽ കോളേജിൽ പുതിയ ബാച്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ വൈറ്റ് കോട്ട് സെറിമണിയുടെ ഉദ്‌ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി. എം. ഐ നിർവഹിച്ചു. അസ്സോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മൽ സി. എം. ഐ, പ്രിൻസിപ്പൾ ഡോ. ബെറ്റ്സി തോമസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ , വൈസ് പ്രിൻസിപ്പൽമാരായ ഡോ. ലോലദാസ്‌ , ഡോ. റെന്നീസ് ഡേവീസ്, ഡോ. ദീപ്തി രാമകൃഷ്ണൻ, സ്റ്റാഫ് അഡ്വൈസർ  ഡോ.സോജൻ ജോർജ് എന്നിവർ പ്രസംഗിച്ചു. നൂറ് വിദ്യാർത്ഥികളാണ്  വൈറ്റ് കോട്ട് സ്വീകരിച്ചത്.