Please select from the following:
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി തോളൂർ പഞ്ചായത്തിലെ ഹരിതകർമമ സേന അംഗങ്ങൾക്കായി 29/1/2026 രാവിലെ 9:30 ക്ക് തൈറോയ്ഡ് ബോധവൽക്കരണ ക്ലാസ്സ് നടത്തി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോ. അദ്രിക ക്ലാസ്സ് എടുത്തു.