Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 10-12-24 10:00:00
  • To : 10-12-24 01:00:00
  • December 10, 2024

അമലയില്‍ തളിര്‍ ബഡ്സിന്‍റെ ക്രിസ്തുമസ്സ് സ്റ്റാള്‍

അമല മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച ഭിന്നശേഷി കുട്ടികളുടെ ക്ഷേമത്തിനായി വേലൂരില്‍ പ്രവര്‍ത്തിക്കുന്ന തളിര്‍ ബഡ്സിന്‍റെ ക്രിസ്തുമസ്സ് സ്റ്റാളിന്‍റെ ഉദ്ഘാടനം വേലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി.ആര്‍.ഷോബി നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍. അമല ഗ്രാമ കോഓര്‍ഡിനേറ്റര്‍ ജിത്തു എന്നിവര്‍ പ്രസംഗിച്ചു.