Please select from the following:
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപ്പറമ്പ് പഞ്ചായത്തിലെ വാർഡ് 3 നമ്പർ 66 ആറമ്പള്ളി അംഗൻവാടിയിൽ വെച്ച് 23/2/2026 തിങ്കൾ രാവിലെ 10:30 ക്ക് വാർഡിലെ അംഗങ്ങൾക്കായി ക്ഷയരോഗത്തെ പറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോ. ശിശിര ക്ലാസ്സ് എടുത്തു.