Please select from the following:
അമല പത്മഭൂഷൻ ഫാദർ ഗബ്രിയേൽ സെൻട്രൽ ലൈബ്രറി, സ്കൂൾ ഓഫ് നഴ്സിങ്, എൻ. ഡി. എൽ. ഐ ക്ലബും സംയുക്തമായി വിദ്യാർത്ഥികളുടെ സ്‌ട്രെസ് മാനേജ്മെന്റിനെ അധികരിച്ച് നടത്തിയ ബോധവൽക്കരണ സെമിനാറിന്റെ ഉദ്ഘാടനം അമല മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്‌തി രാമകൃഷ്ണൻ നിർവഹിച്ചു. ചീഫ് ലൈബ്രറിയൻ പ്രൊഫ. ഡോ. എ. റ്റി. ഫ്രാൻസിസ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിജി വിജയൻ N, സീനിയർ ലൈബ്രറിയൻ ലിറ്റി വി. ജെ,ഡെപ്യൂട്ടി ലൈബ്രറിയൻ ജിക്കോ ജെ കോണ്ടൻകണ്ടത്ത് നഴ്സിങ്ങ് വിദ്യാർത്ഥിനി മിസ്സ് ജോഷ്‌ന ജോസ് എന്നിവർ പ്രസംഗിച്ചു.