Please select from the following:
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപറമ്പ് ഗ്രാമപഞ്ചായത്തിലെ വാർഡ് 14 പെരിങ്ങന്നൂർ കമ്മ്യൂണിറ്റിഹാളിൽ ഇൽ വെച്ച് വയോജനങ്ങൾക്കായി “world mental Health day ”ആചരണവും മാനസിക ആരോഗ്യ ബോധവത്ക്കരണ ബോധവത്കരണവും 24/10/25 11:30 നു അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗ്യാസ്‌ട്രോ വിഭാഗം സൈക്കോളജിസ്റ്റ് ഡോ. സ്റ്റാലിൻ കുര്യൻ ക്ലാസ്സ് എടുത്തു.