Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 26-04-26 12:00:00
  • To : 26-04-26 02:00:00
  • April 26, 2026

ഇൻസ്റ്റന്റ് ഹെൽത്തി കുക്കിംഗ് കോമ്പറ്റീഷൻ നടത്തി

അമല മെഡിക്കൽ കോളേജ് ഗ്യാസ്ട്രോ വിഭാഗം ശോഭ സിറ്റിയിൽ സംഘടിപ്പിച്ച ഇന്‍സ്റ്റന്റ്റ് ഹെൽത്തി കുക്കിംഗ് കോമ്പറ്റീഷൻ ഏപ്രൺ നൽകിക്കൊണ്ട് അമല ജോയിന്റ് ഡയറക്ടർ ഫാ.ഡെൽജോ പുത്തൂർ സി.എം.ഐ നിർവഹിച്ചു. ശോഭ സിറ്റി ജനറൽ മാനേജർ കോശി, റെസിഡൻസ് അസോസിയേഷൻ ട്രഷറർ ഹരിദാസ്, അമല ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. സോജൻ ജോർജ്, പ്രൊഫസർ ഡോ. റോബർട്ട് പനക്കൽ, ഡോ.പി. എസ്.കൃപാൽ എന്നിവർ പ്രസംഗിച്ചു. 5000 രൂപയുടെ ഒന്നാം സമ്മാനം ജസ്ന, അനു ആന്റോ ടീമിനും, 3000 രൂപയുടെ രണ്ടാം സമ്മാനം സ്വാൻന്തന, അംന ടീമിനും ലഭിച്ചു. ലോക ലിവർ വാരാചരണത്തിന്റെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.