Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 12-07-26 04:30:00
  • To : 12-07-26 06:30:00
  • July 12, 2026

അമല നഴ്സിംഗ് കോളേജ് എസ്. എൻ. എ ട്രോഫി കരസ്ഥമാക്കി.

സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന്റെ തൃശ്ശൂർ, പാലക്കാട് ഉൾപ്പെടുന്ന നോർത്ത് ഈസ്റ്റ് സോണൽ മത്സരങ്ങളിൽ അമല നഴ്സിംഗ് കോളേജ് ഓവറോൾ ചാമ്പ്യന്മാരായി.ജൂലൈ 8,9 തീയതികളിൽ അമല ഇൻഡോർ സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരങ്ങൾ. അമല നഴ്സിംഗ് കോളേജ് പ്രിൻസിപ്പലും ആരോഗ്യ സർവകലാശാല നഴ്സിംഗ് ഡീനുമായ പ്രൊഫ. ഡോ. രാജി രഘുനാഥ് ട്രോഫി വിതരണം ചെയ്തു.