Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 15-03-25 02:30:00
  • To : 15-03-25 03:30:00
  • March 15, 2025

അമലയിൽ പുതിയ ഒ. പി ബ്ലോക്ക് ആശിർവദിച്ചു

ആധുനികവല്‍ക്കരിച്ച ശ്വാസകോശ - നെഞ്ചുരോഗ ഒ. പി ബ്ലോക്കിന്‍റ ആശിര്‍വാദകര്‍മ്മം  ദേവമാതാ വികര്‍ പോവിന്‍ഷ്യാള്‍ ഫാ. ഡേവി കാവുങ്കല്‍ സി. എം. ഐ നിര്‍വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ്  അറക്കല്‍ സി. എം. ഐ , ജോയിന്‍റ്   ഡയറക്ടര്‍ ഫാ.ആന്‍റണി പെരിഞ്ചേരി സി. എം. ഐ, ശ്വാസകോശ - നെഞ്ചുരോഗ  മേധാവികളായ ഡോ. റെന്നീസ് ഡേവിസ്, ഡോ. ഡേവിസ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു.