അമല ഫെലോഷിപ്പ് കുന്നംകുളം യൂണിറ്റും കുന്നംകുളം പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റും സംയുക്തമായി നിർധനരായ രോഗികൾക്കായി നടത്തിയ റംസാൻ വിഷു ഈസ്റ്റർ കിറ്റ് വിതരണം കുന്നംകുളം സബ് ഇൻസ്പെക്ടർ ജാബിർ ഉദ്ഘാടനം ചെയ്തു. അമല ഫെലോഷിപ്പ് കുന്നംകുളം യൂണിറ്റ് പ്രസിഡണ്ട് കെ ഇ ഉണ്ണി,പാലിയേറ്റീവ് കെയർ പ്രസിഡൻറ് കെഎം ഗഫൂർ, ഡോ.ദേവദാസ്, ഡോ.രാവുണിക്കുട്ടി, സോണി സി പുലിക്കോട്ടിൽ, ഇ.ഉഷ ടീച്ചർ എന്നിവർ സംസാരിച്ചു