Home
Home
Hospital Website
Our Founders
Management
Administration Team
About Amala IMS
History
Vision & Mission
Director's Message
Principal's Message
Organogram
Philosophy
Course
UG Course
PG Courses
PG Super Speciality
CBME Curriculum: Objectives & Expected Outcome
Admission
Academic Schedules
Departments
Library
About Library
Library Resources
Library Facilities
Library Services
Gallery
News & Events
Gallery
IQAC
Clubs
Committees
NAAC
KUHS QAS
MSR Clause B.1.11
Principal, Med. Supdt.
Teaching Staff
Intake Capacity
List of Students
Publications/ CME/ Workshop
University Details
Last year Result
Status of recognition of courses
List of non-teaching staff
Research Publications
Clinical Department Bed Strength
Citizen Charter
Journal
Official Journal of AIMS
Medical Education Unit
Student Corner
Learning Management System
Student Login
Pay Fees
NMC Dashboard
Contact us
Please select from the following:
Tuition Fee
Hostel Fee
Close
Event detail
Home
News & Events
കേരള ആരോഗ്യ സർവകലാശാ
From :
13-07-26 04:00:00
To :
13-07-26 06:00:00
July 13, 2026
കേരള ആരോഗ്യ സർവകലാശാലയുടെ ക്യു.എ.എസ്. വിലയിരുത്തലിൽ അമല മെഡിക്കൽ കോളേജിന് എ പ്ലസ് ഗ്രേഡ്
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ ക്വാളിറ്റി അഷ്വറൻസ് സിസ്റ്റം (QAS) വിലയിരുത്തലിൽ അമല മെഡിക്കൽ കോളേജ് ഏറ്റവും ഉയർന്ന ഗ്രേഡായ എ പ്ലസ് കരസ്ഥമാക്കി. രണ്ടാം തവണയാണ് അമല മെഡിക്കൽ കോളേജിന് ക്യു.എ.എസ്. വിലയിരുത്തലിൽ എ പ്ലസ് ഗ്രേഡ് ലഭിക്കുന്നത്.അക്കാദമിക മികവ്, ചികിത്സാ സേവനങ്ങളുടെ ഗുണനിലവാരം, അടിസ്ഥാന സൗകര്യങ്ങൾ, ഗവേഷണ പ്രവർത്തനങ്ങൾ, വിദ്യാർഥി ക്ഷേമം, ഭരണനിർവഹണം, ഗുണനിലവാര ഉറപ്പാക്കൽ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ മികച്ച പ്രകടനമാണ് ഈ അംഗീകാരത്തിന് അർഹമാക്കിയത്. കഴിഞ്ഞാഴ്ച പ്രസിദ്ധീകരിച്ച ഇന്ത്യ ടുഡേ എജുക്കേഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ രാജ്യത്തിലെ മികച്ച മെഡിക്കൽ കോളേജുകളിൽ 44 സ്ഥാനവും അമല മെഡിക്കൽ കോളേജ് കരസ്ഥമാക്കിയിരുന്നു. മെഡിക്കൽ വിദ്യാഭ്യാസത്തിലും രോഗീപരിചരണത്തിലും ഉയർന്ന നിലവാരം നിലനിർത്തുന്നതിനായി അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാദർ ജൂലിയസ് അറക്കൽ സി എം ഐ അറിയിച്ചു