Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 14-07-26 08:00:00
  • To : 14-07-26 04:30:00
  • July 14, 2026

അമലയിൽ പ്ലക്സ് ഫ്ലാഷ് കാർഡ് ലോഞ്ചിങ്ങ് നടത്തി

അമല മെഡിക്കൽ കോളേജിൽ ട്രാൻസ്ഫ്യൂഷൻ മെഡിസിന്റെ ആഭിമുഖ്യത്തിൽ തെറാപ്യൂട്ടിക് പ്ലാസ്മ എക്സ്ചേഞ്ചിനെ അധികരിച്ച് നടത്തിയ ശില്പശാലയുടെ ഉദ്ഘാടനവും  " പ്ലക്സ് ഫ്ലാഷ് കാർഡ് " ലോഞ്ചിങ്ങും  അമൃത മെഡിക്കൽ കോളേജിലെ ന്യൂറോളജി പ്രൊഫസർ ഡോ. സുധീരൻ കണ്ണോത്ത് നിർവഹിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ മേധാവി ഡോ. സജിത്ത് വിളമ്പിൽ, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി. എം. ഐ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ മേധാവി ഡോ. വിനു വിപിൻ, ന്യൂറോളജിസ്റ്റ്  ഡോ. ശ്രീനാഥ് രാജീവൻ എന്നിവർ പ്രസംഗിച്ചു. അമലയിൽ 24 മണിക്കൂറും തെറാപ്യൂട്ടിക് പ്ലാസ്മ എക്സ്ചേഞ്ച് സേവനം ലഭ്യമാണെന്ന വിവരങ്ങൾ അടങ്ങിയതാണ് "പ്ലക്സ് ഫ്ലാഷ് കാർഡ് ".