അമല മെഡിക്കല്‍കോളേജില്‍ ഗവണ്‍മെന്‍റ് അംഗീകൃത പാരാമെഡിക്കല്‍ കോഴ്സുകളായ ഡി.എം.എല്‍.ടി., ഡി.ആര്‍.ആര്‍.ടി., ഡിപ്ലോമ കോഴ്സുകളുടെ വിദ്യാരംഭം അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്‍റോ, അലൈഡ് ഹെല്‍ത്ത് സയന്‍സസ് പ്രിന്‍സിപ്പള്‍ ഡോ.എം.സി.സാവിത്രി, ട്യൂട്ടര്‍മാരായ ആനന്ദ് അനില്‍, രേഷ്മ രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.