Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 29-07-26 02:30:00
  • To : 29-07-26 03:30:00
  • July 29, 2026

അമലയിൽ ഒ.ആർ.എസ് വാരാചരണം

അമല മെഡിക്കൽ കോളേജ് ശിശുരോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഒ.ആർ.എസ് വാരാചരണത്തിന്റെ ഉദ്ഘാടനം പീഡിയാട്രിക് വിഭാഗം മേധാവി ഡോ. കല്യാണി പിള്ള നിർവഹിച്ചു. പീഡിയാട്രിക് വിഭാഗത്തിലെ പ്രൊഫ. ഡോ. സുനിൽകുമാർ മേനോൻ , ഡോ. ജിയ മെറിൻ, ഡോ. ഗൗരി എന്നിവർ വയറിളക്ക രോഗത്തെ പ്രതിരോധിക്കുന്നതിന് ഒ ആർ എസ് ലായനിയുടെ പ്രാധാന്യത്തെ അധികരിച്ച് ബോധവൽക്കരണം നടത്തി.