Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 26-05-24 09:00:00
  • To : 26-05-24 03:30:00
  • May 26, 2024

അമലയിൽ ഒഫ്താൽമോളോജി തുടർ വിദ്യാഭ്യാസ പരിപാടി

അമല മെഡിക്കൽ കോളേജ് നേത്ര രോഗ വിഭാഗം നടത്തിയ സംസ്ഥാനതല തുടർവിദ്യാഭ്യാസ പരിപാടി "ഐഡിയാസ് 2024 ഓൺ സ്കിൽവീൽ " കെ. എസ്. ഒ. എസ് നിയുക്ത സംസ്ഥാന പ്രസിഡന്റ്‌ ഡോ. ജി. മഹേഷും അമല ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കലും ചേർന്ന് ഉത്ഘാടനം നിർവഹിച്ചു. നേത്രരോഗ ചികിത്സാ രംഗത്ത് നടത്തിയ സേവനങ്ങളെ മാനിച്ചു ഡോ. കെ. സി. മത്തായിയെ ആദരിച്ചു. ഓർഗനൈസിങ് ചെയർപേഴ്സൺ ഡോ. വി. കെ ലതിക, സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. ബാസ്റ്റിൻ, ടാക്കോ സെക്രട്ടറി ജോണി ജോസഫ്,ഓർഗനൈസിങ് സെക്രട്ടറി ഡോ. തനുശ്രീ എന്നിവർ പ്രസംഗിച്ചു. 100 ഓളം നേത്രരോഗ വിദഗ്ദ്ദർ പങ്കെടുത്തു