Please select from the following:
അമല മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങൾ ഒന്നിച്ചു ചേർന്നു നടത്തിയ വൺ അമല ക്രിസ്തുമസ് ആഘോഷം കോട്ടപ്പുറം രൂപത ബിഷപ്പ് മാർ അംബ്രോസ് പുത്തൻവീട്ടിൽ ക്രിസ്തുമസ് കേക്ക് മുറിച്ചുകൊണ്ട് നിർവഹിച്ചു.കോമേഴ്സിൽ പി.എച്ച്.ഡി കരസ്ഥമാക്കിയ അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മൽ, നഴ്സിംഗിൽ പി. എച്ച്.ഡി നേടിയ പ്രൊഫസർ ചാൻലിൻ ചാക്കോ, ബെസ്റ്റ് എംപ്ലോയി ആയി തിരഞ്ഞെടുക്കപ്പെട്ട മിസ്സ്.പ്രേമ . സി., ഡോക്ടർ ആഷരാജ് എന്നിവരെ ആദരിച്ചു ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ പ്രസംഗിച്ചു.