Please select from the following:
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്തിൽ വാർഡ് 2 സെൻ്റർ 3 കുന്നത്തേരി ലക്ഷ്യംവീട് അംഗൻവാടിയിൽ വച്ച് 29/1/2026 വ്യാഴം ഉച്ചയ്ക്ക് 2:30 ക്ക് സൗജന്യ തൈറോയ്ഡ് പരിശോധന ക്യാമ്പും "Old-age Mental Health awareness" ക്ലാസ്സും നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗ്യാസ്ട്രോ വിഭാഗം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സ്റ്റാലിൻ കുര്യൻ ക്ലാസ്സ് എടുത്തു.