Please select from the following:
അമല നഴ്സിംഗ് കോളേജിൽ ഈ വർഷത്തെ ബി.എസ്.സി.നഴ്സിംഗ് ബാച്ചിന്റെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി. എം. ഐ നിർവഹിച്ചു. അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മൽ സി. എം.ഐ, പ്രിൻസിപ്പൽ ഡോ. രാജി രഘുനാഥ്, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ലിത ലിസ്ബെത്ത്, ക്ലാസ് കോ - ഓർഡിനേറ്റർ സിസ്റ്റർ ജ്യോതിഷ് എന്നിവർ പ്രസംഗിച്ചു. 90 പേരുടെ ബാച്ചിനാണ് ആരംഭം കുറിച്ചത്