അമല മെഡിക്കല്‍ കോളേജില്‍ ന്യൂക്ലിയര്‍ വിഭാഗത്തിന് വേണ്ടി നവീന സൗകര്യങ്ങളോടെ ആരംഭിച്ച പുതിയ ബ്ലോക്കിന്‍റെയും അത്യാധുനികസൗകര്യങ്ങളടങ്ങിയ പുതിയ പെറ്റ് സ്കാനിന്‍റെയും ആശിര്‍വാദകര്‍മ്മം ദേവമാതാ മുന്‍ പ്രൊവിന്‍ഷ്യാള്‍ ഫാ.സെബാസ്റ്റ്യന്‍ ആത്തപ്പിള്ളി സി.എം.ഐ. നിര്‍വ്വഹിച്ചു. ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ജെയ്സണ്‍ മുണ്ടൻമാണി എന്നിവര്‍ പ്രസംഗിച്ചു.