Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 11-07-26 09:00:00
  • To : 11-07-26 12:00:00
  • July 11, 2026

അമലയില്‍ മെറിറ്റ്ഡേ ആഘോഷിച്ചു

അമല മെഡിക്കല്‍ കോളേജിലെ വിവിധ കോഴ്സുകളില്‍ പഠനത്തില്‍ മികവുപുലര്‍ത്തിയവര്‍ക്കും സ്റ്റാഫ് അംഗങ്ങളുടെ മക്കള്‍ക്കും ബെസ്റ്റ് എംപ്ലോയീസിനുമുള്ള മെറിറ്റ് അവാര്‍ഡുകളുടെ വിതരണോല്‍ഘാടനം ജില്ലാ യൂത്ത് ഓഫീസര്‍ മിസ് ബിന്‍സി സി. നിര്‍വഹിച്ചു.ചടങ്ങില്‍ 160 പേരെ മെമെന്റോ നല്‍കി ആദരിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറക്കല്‍ സി.എം.ഐ. , ജോയിന്‍റ് ഡയറക്ടര്‍ ഫാദര്‍ ആന്‍റണി പെരിഞ്ചേരി സി.എം.ഐ., പ്രിന്‍സിപ്പല്‍മാരായ ഡോ. ബെറ്റ്സി തോമസ് , സിസ്റ്റര്‍. ലിത എലിസബത്ത്, സിസ്റ്റര്‍. മിനിമോള്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍  സൈജു സി. എടക്കളത്തൂര്‍, എച്ച്. ആര്‍. മാനേജര്‍b അഡ്വ. ഫില്‍ജോ വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.