Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 21-02-26 10:30:00
  • To : 21-02-26 11:30:00
  • February 21, 2026

വയോജനങ്ങൾക്കായി "Mental health " ബോധവത്കരണ ക്ലാസ്സ്‌ നടത്തി

അമലഗ്രാമ അടാട്ട് ഗ്രാമപഞ്ചായത്ത്‌ , അമലനഗർ വാർഡ് 06, 29-)0 നമ്പർ അംഗൻവാടിയിൽ വെച്ച് വയോജനങ്ങൾക്കായി "Mental health " ബോധവത്കരണ ക്ലാസ്സ്‌ 21/02/26 രാവിലെ 10:30 നു നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് Gastro വിഭാഗം psychologist  Dr. സ്റ്റാലിൻ കുര്യൻ ക്ലാസ്സ്‌ എടുത്തു.