Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 22-04-26 10:30:00
  • To : 22-04-26 11:30:00
  • April 22, 2026

അമലയിൽ അന്താരാഷ്ട്ര ലിവർ വാരാചരണം

അമല മെഡിക്കൽ കോളേജ് ഗ്യാസ്ട്രോ വിഭാഗം നടത്തിയ അന്താരാഷ്ട്ര ലിവർ വാരാചരണത്തിന്റെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയാസ് അറക്കൽ സി.എം.ഐ നിർവഹിച്ചു.ഗ്യാസ്ട്രോ എന്ററോളജിസ്റ്റ്മാരായ ഡോ. റോബേർട്ട് പനക്കൽ, ഡോ.അനൂപ് ജോൺ, ഡോ.രജനി ആൻറണി, ഡോ.പി.എസ് കൃപാൽ, സൈക്യാട്രിസ്റ്റ് ഡോ.വിനീത് ചന്ദ്രൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.സ്റ്റാലിൻ കുര്യൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ക്വസ്, രംഗോലി മത്സരങ്ങളിൽ വിജയികളായവർക്ക് ക്യാഷ് പ്രൈസും, സമ്മാനങ്ങളും നൽകി. വാട്സ്ആപ്പ് ഗ്രൂപ്പ് ലോഗോ പ്രകാശനം നടത്തി.