Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 28-01-26 03:00:00
  • To : 28-01-26 04:00:00
  • January 28, 2026

"ജീവിത ശൈലി രോഗങ്ങളും, ഭക്ഷണരീതിയും" എന്ന വിഷയത്തെപറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി.

അമലഗ്രാമ പദ്ധതിയും "റോട്ടറി ക്ലബ്ബ് ഓഫ് തൃശ്ശൂരും ചേർന്നുകൊണ്ട്  തൃശ്ശൂർ ചെമ്പുക്കാവ് ഹോളി ഫാമിലി H.S.S പ്ലസ് വൺ വിദ്യാർത്ഥികൾക്കായി  28/01/2026 ബുധൻ മൂന്ന് മണിക്ക്  സ്കൂൾ ഹാളിൽ വച്ച് "ജീവിത ശൈലി രോഗങ്ങളും, ഭക്ഷണരീതിയും" എന്ന വിഷയത്തെപറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്  ഹോസ്പിറ്റൽ ഇൻഫെക്ഷൻ പ്രിവൻഷൻ & കൺട്രോൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  ഡോ. ഡിനു എം ജോയ് ക്ലാസ്സ് എടുത്തു.ത്തു.