Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 23-12-25 03:00:00
  • To : 23-12-25 04:30:00
  • December 23, 2025

അമല ഫെല്ലോഷിപ്പ് ലേഡി വിങ്ങിന്റെ ആഭിമുഖ്യത്തിൽ നിർധനരായിട്ടുള്ള രോഗികൾക്ക് അമല ഹോസ്പിറ്റലിൽ ക്രിസ്മസ് കേക്ക് വിതരണം നടത്തി.

അമല ഫെല്ലോഷിപ്പ് ലേഡി വിങ്ങിന്റെ ആഭിമുഖ്യത്തിൽ  നിർധനരായിട്ടുള്ള രോഗികൾക്ക് അമല ഹോസ്പിറ്റലിൽ ക്രിസ്മസ് കേക്ക് വിതരണം നടത്തി. അമല മെഡിക്കൽ കോളേജ് ജോയിൻറ് ഡയറക്ടർ ഫാദർ ഷിബു പുത്തൻപുരയ്ക്കൽ സി എം ഐ, പ്രസിഡൻറ് ആനി ജയ ,സെക്രട്ടറി പ്രസന്ന തോമസ്, ഷോളി ടീച്ചർ,അന്ന ടീച്ചർ,സോണി സി  പുലിക്കോട്ടിൽ എന്നിവർ പങ്കെടുത്തു.