Please select from the following:
അമല ആയുര്‍വ്വേദ വിഭാഗം ആരംഭിച്ച കര്‍ക്കിടക സ്റ്റാളിന്‍റെ ഉദ്ഘാടനം പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലീല രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, കണ്‍സള്‍ട്ടന്‍റ് ഫിസിഷ്യന്‍ ഡോ.സിസ്റ്റ്ര്‍ ഓസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു. ഗുണനിലവാരമുള്ള ആയുര്‍വ്വേദ മരുന്നുകളും കര്‍ക്കിടകകൂട്ടും സ്റ്റാളില്‍ ലഭ്യമാണ്.