Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 29-10-24 02:30:00
  • To : 29-10-24 03:30:00
  • October 29, 2024

"Infection Prevention and Control Week Awareness"-@ St.George H S, Kaiparamb

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് HOSPITAL INFECTION CONTROL ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ 29/10/2024 ചൊവ്വാഴ്ച്ച ഉച്ച കഴിഞ്ഞ് 2:30 ക്ക് കൈപ്പറമ്പ് പഞ്ചായത്തിലെ സെന്റ് . ജോർജ്ജ് ഹൈസ്കൂളിലെ SPC, JRC കുട്ടികൾക്ക്  "Infection Prevention and Control Week Awareness" നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് HOSPITAL INFECTION CONTROL മേധാവിയും, അസിസ്റ്റൻ്റ് പ്രൊഫസറും കോർഡിനേറ്ററുമായ ഡോ . ഡിനു, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മൈക്രോബിയളോജിസ്റ്  ഡോ  മരിയ എന്നിവർ വിഷയാവതരണം നടത്തി. അമല കോളേജ് ഓഫ് നഴ്‌സിംഗിലേ കുട്ടികളുടെ ഫ്ലാഷ് മോബും ഉണ്ടായിരുന്നു.