കേന്ദ്ര സർക്കാരിൻ്റെ സാമൂഹ്യ ശാസ്ത്ര ഗവേഷണ കൗൺസിലിൻ്റെ സാമ്പത്തിക സാങ്കേതിക സഹകരണത്തോടെ "സുസ്ഥര വികസനത്തിൽ ലൈബ്രറികളുടെ പങ്ക്" എന്ന വിഷയത്തിൽ ഫെബ്രു. 28, മാർച്ച് ഒന്ന് തിയതികളിൽ അമല മെഡിക്കൽ കോളേജിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിൽ പങ്കെടുക്കുന്നതിന് അദ്ധ്യാപകർ, ലൈബ്രേറിയന്മാർ, ഗവേഷകർ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ എന്നിവർക്ക് രജിസ്റ്റർ ചെയ്യാം. എഴുപതോളം പേർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ലൈബ്രറി വിദഗ്ദരുടെ ദേശീയ സംഘടനയായ അക്കാദമിക് ലൈബ്രറി അസ്സോസിയേഷൻ (എ.എൽ.എ.) കേരള മെഡിക്കൽ ലൈബ്രറി അസ്സോസിയേഷൻ എന്നിവയുമായി സഹകരിച്ചാണ് സെമിനാർ നടത്തുന്നത്. Last Date of Registration : 25th February 2025.
Registration Link: https://forms.gle/zGsD7AwKggAjadWc7