Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 21-11-25 08:30:00
  • To : 21-11-25 04:30:00
  • November 21, 2025

അമലയിൽ ഇൻഫെക്ഷൻ പ്രിവൻഷൻ വാരാചരണം

അമലയിൽ ഇൻഫെക്ഷൻ പ്രിവൻഷൻ കൺട്രോൾ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ ശില്പശാലയുടെയും ഔട്ട് റീച് പ്രോഗ്രാമിന്റെയും ഉദ്ഘാടനം ഹെൽത്ത് സർവീസ് അഡീഷണൽ ഡയറക്ടർ ഡോ. കെ. എസ്. ഷിനു നിർവഹിച്ചു. ശില്പശാലയിൽ തൃശ്ശൂർ ഡിസ്ട്രിക്ട് നഴ്സിംഗ് ഓഫീസർ എം. എസ് . ഷീജ, അമല ജോയിൻറ് ഡയറക്ടർ ഫ. ഡെൽജോ പുത്തൂർ, പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, എച്ച്. ഐ. പി. സി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. ഡിനു എം ജോയ്, സെക്രട്ടറി ഡോ. റീന, സി എൻ ഒ സിസ്റ്റർ ലിഖിത, എന്നിവർ പ്രസംഗിച്ചു. വാരാചരണത്തിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കും കുടുംബശ്രീ, ആശാവർക്കർമാർ എന്നിവർക്കും ബോധവൽക്കരണ ക്ലാസുകൾ നടത്തി.