Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 02-11-24 10:30:00
  • To : 02-11-24 01:00:00
  • November 02, 2024

അമലയില്‍ മെഡിക്കല്‍ പ്രദര്‍ശനം

അമല മെഡിക്കല്‍ കോളേജില്‍ അണുബാധ നിയന്ത്രണ വാരാചരണത്തിന്‍റെ ഭാഗമായി നടത്തിയ മെഡിക്കല്‍ പ്രദര്‍ശനത്തിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം ഇന്‍ചാര്‍ജ് ഡോ.എ.കെ.ആദര്‍ശ്, എച്ച്.ഐ.സി. കോഓര്‍ഡിനേറ്റര്‍ ഡോ.ഡിനു ഐ. ജോയ് എന്നിവര്‍ പ്രസംഗിച്ചു. പത്ത് സ്റ്റാളുകളാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്.