Please select from the following:
അമല മെഡിക്കൽ കോളേജിൽ നടത്തിയ ഗ്ലോക്കോമ വരചാരണത്തിന്റെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ നിർവഹിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, നേത്ര രോഗവിഭാഗം മേധാവി ഡോ. വി. കെ. ലതിക, പ്രൊഫ. ചാൾസ് കെ. സ്കറിയ, അസോ. പ്രൊഫസർ ഡോ. ജെയ്നി ഇമ്മട്ടി എന്നിവർ പ്രസംഗിച്ചു. വാരാചരണത്തിന്റെ ഭാഗമായി പോസ്റ്റർ കോമ്പറ്റിഷൻ, ബോധവൽക്കരണ പരിപാടി, ഫ്ലാഷ്മൊബ്, ഗ്ലോക്കോമ സ്‌ക്രീനിംഗ് ക്യാമ്പ് എന്നിവയും നടത്തി.