Please select from the following:
അമല ഫെല്ലോഷിപ്പ് കുന്നംകുളം യൂണിറ്റ്,ക്രിസ്തുമസിനോദനുബന്ധിച്ച് നിർധന രോഗികൾക്കുള്ള കിറ്റ് വിതരണം നടത്തി. പ്രസിഡണ്ട് ജോസഫ് ജോൺ, സെക്രട്ടറി സാമുവൽ തോമസ്, ഗഫൂർ കെ എം,ജോയ് സി സി ,സോണി സി പുലിക്കോട്ടിൽ എന്നിവർ നേതൃത്വം നൽകി