Please select from the following:
അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ ഗ്യാസ്ട്രോ എന്‍ഡോസ്കോപ്പി ദ്വിദിന വര്‍ക്ക്ഷോപ്പിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. കൊച്ചി ആസ്റ്റ്ര്‍ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ.ജെഫി ജോര്‍ജ്ജ്, അമല ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, ഗ്യാസ്ട്രോ മേധാവി ഡോ.റോബര്‍ട്ട് പനയ്ക്കല്‍, സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ.സോജന്‍ ജോര്‍ജ്ജ്, ഡോ.രജനി ആന്‍റണി, ഡോ.അനൂപ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.