Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 25-01-26 02:30:00
  • To : 25-01-26 03:30:00
  • January 25, 2026

അമലയിൽ ഫാ. ജെറോം ചെറുശ്ശേരിയെ ആദരിച്ചു

അമല മെഡിക്കൽ കോളേജിൽ ഹെൽത്ത് ചാമ്പ്യൻസ് എന്ന പേരിൽ ആരംഭിച്ച ആദരണീയം പരിപാടിയിൽ ദേവമാതാ മുൻ പ്രൊവിൻഷ്യാൾ ഫാ. ജെറോം ചെറുശ്ശേരിയെ ആദരിച്ചു. വാർദ്ധക്യത്തിലും ആരോഗ്യ സംരക്ഷണത്തിന് പ്രാധ്യാനം കൊടുത്ത് കൊണ്ട് മുന്നേറുന്ന വ്യക്തികളെയാണ് ഇത്തരത്തിൽ ആദരിക്കുന്നത്. ഗ്യാസ്ട്രോ സർജൻ ഡോ. ഡോമിനിക് മാത്യു നടത്തിയ ഡിസ്റ്റൽ പാൻക്രിയാക്ടമിയിലൂടെ പൂർണ ആരോഗ്യം വീണ്ടെടുത്ത ഫാ. ജെറോം ചെറുശ്ശേരിയെ ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ മെമെന്റോ നൽകി ആദരിച്ചു ജർമ്മനിയിൽ നിരവധി വർഷം വൈദികനായി ജോലി ചെയ്ത ഫാ. ജെറോമിന് ജർമ്മൻ ജനതയുടെയും ഗവൺമെന്റിന്റെയും സ്നേഹാദരവ് ഏറ്റുവാങ്ങാനും സാധിച്ചിട്ടുണ്ട്.