Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 06-12-24 10:30:00
  • To : 06-12-24 12:00:00
  • December 06, 2024

സെൻറ് .മേരീസ് യു പി സ്കൂൾ ആമ്പക്കാടിലെ വിദ്യാർത്ഥികളുടെ രണ്ടാംഘട്ട ഐ സ്ക്രീനിംഗ്

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അമല നയന അടാട്ട് ഗ്രാമ പഞ്ചായത്തിലെ സെൻറ് .മേരീസ് യു പി  സ്കൂൾ ആമ്പക്കാടിലെ  വിദ്യാർത്ഥികളുടെ രണ്ടാംഘട്ട ഐ സ്ക്രീനിംഗ്  06/12/24 രാവിലെ 10.30 മുതൽ  അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഒഫ്ത്താൽമോളജി  ഡിപ്പാർട്മെന്റിൽ വെച്ച് നടത്തി.