അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ ലോക എമര്‍ജന്‍സി മെഡിസിന്‍ ദിനാചരണത്തിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, എമര്‍ജന്‍സി മെഡിസിന്‍ മേധാവി ഡോ.ജയകൃഷ്ണന്‍ കോലാടി, അസോസിയേറ്റ് പ്രൊഫസ്സര്‍ ഡോ.ജോബിന്‍ ജോസ്, അസിസ്റ്റന്‍റ് പ്രൊഫസ്സര്‍ ഡോ.ഫ്രെഡ് ജോണ്‍, ചീഫ് നഴ്സിംഗ് ഓഫീസ്സര്‍ സിസ്റ്റ്ര്‍ ലിഖിത എന്നിവര്‍ പ്രസംഗിച്ചു.