Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 14-03-25 11:00:00
  • To : 14-03-25 01:30:00
  • March 14, 2025

അമലയില്‍ ലോക ഉപഭോക്തൃദിനാചരണം

അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ ലോക ഉപഭോക്തൃദിനാചരണത്തിന്‍റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലീല രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, വൈസ് പ്രിന്‍സിപ്പള്‍ ഡോ.ദീപ്തി രാമകൃഷ്ണന്‍, ജനറല്‍ മാനേജര്‍ ബോര്‍ജിയോ ലൂയിസ്, എന്‍റമോളജിസ്റ്റ് മുഹമ്മദ് റാഫി, പി.ആര്‍.ഒ. ജോസഫ് വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.