Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 06-02-26 08:00:00
  • To : 06-02-26 05:00:00
  • February 06, 2026

അമലയിൽ പക്ഷാഘാതത്തെക്കുറിച്ച് തുടർ വിദ്യാഭ്യാസ പരിപാടി

അമല മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം പക്ഷാഘാതത്തെ അധികരിച്ച് വിവിധ ചികിത്സ വിഭാഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ തുടർ വിദ്യാഭ്യാസ പരിപാടിയുടെയും നേഴ്സുമാർക്ക് സ്ട്രോക്ക് മാനേജ്മെന്റ് ഗ്രേഡിങ്ങിനെ കുറിച്ചുള്ള പരിശീലന പരിപാടിയുടെയും (NIHSS)  ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സി. എം ഐ നിർവഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ ന്യൂറോളജി മേധാവി ഡോ. തോമസ് ജോൺ, മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ടി. പി. ആന്റണി എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് നടന്ന പാനൽ ചർച്ചയിൽ ഡോ. ജോ ജേക്കബ്, ഡോ. മേരി ആൻ പൂവത്തിങ്കൽ, ഡോ. ജയശങ്കർ വി ആർ, ഡോ. ശ്രീനാഥ് രാജീവൻ, ഡോ. വരുൺ, ഡോ. ജോബിൻ ജോസ്, ഡോ. അരുൺനാഥ്, ഡോ. എമി എന്നിവരും മറ്റുവിഭാഗം ഡോക്ടർമാരും പങ്കെടുത്തു