Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 21-10-25 03:31:00
  • To : 21-10-25 05:30:00
  • October 21, 2025

അമലയ്ക്ക് ബാസ്കറ്റ്ബോൾ ട്രോഫി

കേരള ആരോഗ്യ സർവകലാശാല അമല മെഡിക്കൽ കോളേജിൽ വെച്ച് നടത്തിയ സി -സോൺ പുരുഷ വിഭാഗം ബാസ്ക്കറ്റ് ബോൾ  മത്സരത്തിൽ അമല മെഡിക്കൽ കോളേജ് ട്രോഫി കരസ്ഥമാക്കി.  എം. ഇ. എസ് പെരിന്തൽമണ്ണ രണ്ടാം സ്ഥാനം നേടി. അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ  ട്രോഫി സമ്മാനിച്ചു