Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 23-02-26 01:30:00
  • To : 23-02-26 03:00:00
  • February 23, 2026

"BASIC LIFE SUPPORT " എന്ന വിഷയത്തെപ്പറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപ്പറമ്പ് പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് കൈപ്പറമ്പ് പഞ്ചായത്തിലെ ആശാ വർക്കേഴ്‌സിന് വേണ്ടി 23/2/2026 ഉച്ചയ്ക്ക് 1:30 ക്ക് "BASIC LIFE SUPPORT " എന്ന വിഷയത്തെപ്പറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എമർജൻസി മെഡിസിൻ വിഭാഗം ഡോ. മരിയ ക്ലാസ്സ് എടുത്തു.