Please select from the following:
റൊട്ടറി ക്ലബ് ഓഫ് തൃശ്ശൂർ, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, സംയുക്തമായി St.Josephs special school ചെറൂർ സ്പെഷ്യൽ സ്കൂൾ ടീച്ചേഴ്സിന് ആയി “Basic Life support ”നെ കുറിച്ച് 18/10/24 ഉച്ചക്ക് 2:30 നു ബോധവത്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എമർജൻസി മെഡിസിൻ വിഭാഗം HOD Dr.ജോബിൻ ക്ലാസ്സ് എടുത്തു.