Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 05-02-26 02:00:00
  • To : 05-02-26 03:30:00
  • February 05, 2026

" Basic life support "വിഷയത്തെപറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി.

അമലഗ്രാമ പദ്ധതിയും "റോട്ടറി ക്ലബ്ബ് ഓഫ് തൃശ്ശൂരും ചേർന്നുകൊണ്ട്  തൃശ്ശൂർ   ശ്രീ ഹരിശ്രീ വിദ്യാനികേതൻ സ്കൂളിലെ വിദ്യാർത്ഥികൾക്കായി  05/02/2026 വ്യാഴം രണ്ടുമണിക്ക് മണിക്ക്  സ്കൂൾ ഹാളിൽ വച്ച് " Basic life support "വിഷയത്തെപറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എമർജൻസി മെഡിസിൻ വിഭാഗം ഡോ ജോബിൻ ക്ലാസ്സ്‌ എടുത്തു